മൈക്കാവ്:
ചുണ്ടക്കുന്ന് റിട്ട: സൈനികൻ തലച്ചിറയിൽ സണ്ണി (58) നിര്യാതനായി.

സംസ്ക്കാരം ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് മൈക്കാവ് സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ.

ഭാര്യ: ഗ്രേയ്സി തോമസ് (റിട്ട: LHS CHC ബാലുശ്ശേരി). 

മക്കൾ : ഡോൺ പോൾ സണ്ണി (എഞ്ചിനീയർ), റെനിൻ ടോം സണ്ണി (ഡിജിറ്റൽ മാർക്കറ്റിംഗ് ഭീമ ജ്വൽസ്)

 മരുമക്കൾ: ജിമിലി ജെയിംസ് (നഴ്സ് UK), ക്രിസ് ജോൺ (ടീച്ചർ  രാജഗിരി സ്കൂൾ എറണാകുളം).


സഹോദരങ്ങൾ: ജോണി (മംഗലാപുരം), അന്നകുട്ടി (ബത്തേരി), പരേതനായ അബ്രഹാം, ജോർജ് (കൂടത്തായി), വത്സ (മംഗലാപുരം).

Post a Comment

Previous Post Next Post