കൂമ്പാറ : കൂടരഞ്ഞി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കൂമ്പാറ ഗവണ്മെന്റ് ട്രൈബൽ എൽ പി സ്കൂളിൽ ആരംഭിക്കുന്ന സ്ഥാപന പച്ചക്കറി കൃഷിയുടെ നടീൽ ഉത്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
ആദർശ് ജോസഫ് നിർവഹിച്ചു.
വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി എസ് രവീന്ദ്രൻ, മെമ്പർ ബിന്ദു ജയൻ, പ്രധാനാധ്യാപകൻ ഷാജു കെ എസ്, പി ടി എ പ്രസിഡന്റ് നൗഫൽ കെ, കൃഷി ഓഫിസർ മുഹമ്മദ് പി എം, കൃഷി അസിസ്റ്റന്റ് മിഷേൽ ജോർജ്, ജീവദാസ് ജി, അഹമ്മദ് നസിഫ് എന്നിവർ സംസാരിച്ചു.
إرسال تعليق