തൃശ്ശൂര്‍: ആറാട്ടുപുഴ മന്ദാരംകടവില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ 2 പേര്‍ മരിച്ചു. കാറില്‍ 4 പേരാണ് ഉണ്ടായിരുന്നത്.
തൃശൂര്‍ ചീരാച്ചി സ്വദേശികളായ രാജേന്ദ്രബാബു, കൊച്ചുമകന്‍ സമര്‍ഥ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ രാജേന്ദ്രന്റെ ഭാര്യയെയും മകനെയും ആശുപത്രിയിലേക്ക് മാറ്റി.
ബന്ധുവിന്റെ കല്യാണത്തിനായി റിസോര്‍ട്ടില്‍ പോകവേയാണ് അപകടം. മരിച്ചവരുടെ മൃതദേഹം രോഹിണി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Post a Comment