തിരുവമ്പാടി : പുല്ലൂരാംപാറ പുലയൻപറമ്പിൽ അപ്പച്ചൻ (ആഗസ്‌തി - 75) നിര്യാതനായി.
സംസ്ക്കാരം നാളെ (03-12-2022-ശനി) രാവിലെ 09:30-ന് പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് പള്ളിയിൽ.
ഭാര്യ: ത്രേസ്യാക്കുട്ടി കോടഞ്ചേരി കുമ്പപ്പിള്ളിൽ കുടുംബാംഗം.
മക്കൾ: ജസ്റ്റിൻ (കുവൈറ്റ്), ജൂലി, ജോബിഷ് (യു.എസ്.എ), ജെൻസൺ.
മരുമക്കൾ: നൈസി പുളിമൂട്ടിൽ (കുവൈറ്റ്), ബെന്നി കള്ളികാട്ട് (തോട്ടുമുക്കം), സ്റ്റെറിൻ പൈകയിൽ (യു.എസ്.എ), ലിജി പുളിമൂട്ടിൽ.
Post a Comment