കോടഞ്ചേരി: നെല്ലിപ്പൊയിൽ മനയിൽ തോമസ് (അച്ചൻകുഞ്ഞ് - 90) നിര്യാതനായി.

സംസ്ക്കാരം.നാളെ 4/12/22 ഞായർ 2 മണിക്ക് വീട്ടിലെ പ്രാർത്ഥനാ ശ്രീശ്രൂഷകൾക്ക് ശേഷം നെല്ലിപ്പൊയിൽ സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ

ഭാര്യ: പരേതയായ ചിന്നമ്മ,കോഴഞ്ചേരി, കാടമല കുടുംബാംഗം

മക്കൾ: ജോസ്, പരേതയായ മറിയാമ്മ, രാജൻ, പരേതനായ ബേബി, സാബു ( വ്യാപാരി നെല്ലിപ്പൊയിൽ )

മരുമക്കൾ: കുഞ്ഞുഞ്ഞമ്മ (തെങ്ങനാനിയിൽ, നിലമ്പൂർ) ബാബു (മാട്ടേൽ,കാഞ്ഞങ്ങാട്) ഗ്രേസി (ചെറുകാട്ടിൽ വയനാട്)ഷില്ലി (നറുവേലിൽ വേളങ്കോട് )

Post a Comment

Previous Post Next Post