HomeLA "ഒരുവട്ടം കൂടിയാ തിരുമുറ്റത്ത് " ഒത്തുചേരുന്നു. Admin December 03, 2022 0 Comments NWT Facebook Twitter പുല്ലുരാംപാറ സെൻ്റ്. ജോസഫ് ഹൈസ്കൂളിൻ്റെ 2000 ബാച്ചിൻ്റെ ഒരു ഒത്തുചേരൽ ഡിസംബർ 28ന് രാവിലെ 9 മണിക്ക് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു. 2000 ബാച്ചിൽ പഠിച്ച എല്ലാവരും പങ്കെടുക്കണമെന്ന് സ്വാഗത കമ്മിറ്റി അഭ്യർത്ഥിച്ചു. Tags LA NWT Facebook Twitter
Post a Comment