കോടഞ്ചേരി : കോടഞ്ചേരി സെന്റ് ജോസഫ്സ് എൽപി സ്കൂൾ റിട്ട. അദ്ധ്യാപകൻ ആക്കപ്പടിക്കൽ എ.ജെ മത്തായി (90) നിര്യാതനായി.
സംസ്കാരം നാളെ (04-12-2022-ഞായർ) ഉച്ചകഴിഞ്ഞ് 02:00 മണിക്ക്
കോടഞ്ചേരി സെന്റ് മേരിസ് ഫൊറോന മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ.
ഭാര്യ: പരേതയായ റോസമ്മ.
മക്കൾ: ജോളി, റോയ്, റെജി, ഷിനി, ഫാദർ ഷിജു മാത്യു എസ്.ജെ.
മരുമക്കൾ: ജെസ്സി കളപ്പുരക്കൽ, ത്രേസ്യ പാറക്കൽ, ഷീജ വട്ടക്കുന്നേൽ, സണ്ണി വെട്ടിക്കൽ.
Post a Comment