തിരുവമ്പാടി: തോട്ടത്തിൻ കടവ് പച്ചക്കാട് പരേതനായ പാറമ്മൽ മൊയ്‌ദീന്റെ ഭാര്യ ഫാത്തിമ (71) നിര്യാതയായി.
മക്കൾ: സലീന. ഹാജറ. സുലൈഖ. മുനീറ. രജിത.
മരുമക്കൾ:കെ. വി. മൊയ്‌ദീൻ കോയ ഹാജി(തിരുവമ്പാടി ) സുലൈമാൻ (കോടഞ്ചേരി )മുസ്തഫ പച്ച ക്കാട്., ബഷീർ (ചെമ്പു കടവ് )പൂക്കോയ (നല്ലളം).
മയ്യിത്ത് നമസ്കാരം നാളെ രാവിലെ 8.30.താഴെതിരുവമ്പാടി തട്ടേക്കാട്ട് ഖബർസ്ഥാനിൽ.
Post a Comment