കൂടരഞ്ഞി : മാങ്കയം കമുകുംതോട്ടത്തിൽ പരേതനായ ജോസിന്റെ മകൻ ബിൽജി ജോസ് (45) നിര്യാതനായി.
സംസ്‍കാരം ഇന്ന് (22-12-2022-വ്യാഴം) രാവിലെ 10 .00- ന്
പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ.
മാതാവ് അന്നകുട്ടി.
ഭാര്യ: ദീപ തിരുവമ്പാടി പുളിക്കതടത്തിൽ കുടുംബാംഗം.
സഹോദരങ്ങൾ: ബിൽബി ജോസ്, ജോസ്ന ജോസ്.
Post a Comment