കോടഞ്ചേരി : നൂറാംതോട് മണിക്കൊമ്പേൽ മത്തായിയുടെ ഭാര്യ അന്നക്കുട്ടി മത്തായി (85) നിര്യാതയായി.

സംസ്കാരം ഇന്ന് (22-12-2022-വ്യാഴം) രാവിലെ 10:30-ന് നൂറാംതോട് സെൻ്റ് ജോസഫ്സ് പള്ളിയിൽ.

മക്കൾ: സണ്ണി, പരേതനായ കുഞ്ഞുമോൻ, തങ്കച്ചൻ, റോജൻ, ജാൻസി, ജെസി.

മരുമക്കൾ: റോസിലി (മെമ്പർ കോടഞ്ചേരി ഗ്രാമപഞ്ചായത്ത്‌), പുഷ്പ, ഡോളി, ബീന, ജസ്റ്റിസ്.

Post a Comment

Previous Post Next Post