താമരശ്ശേരി : കൊച്ചുവീട്ടിൽ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (82) നിര്യാതയായി.

സംസ്കാരം ഇന്ന് (24-12-2022-ശനി) ഉച്ചകഴിഞ്ഞ് 02:00-മണിക്ക് താമരശ്ശേരിയിലെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം 03:30-ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.

മക്കൾ: തങ്കച്ചൻ, മോളി, ഓമന (റിട്ടയേഡ് സ്റ്റാഫ് നേഴ്സ്, കൊട്ടാരക്കര ഗവൺമെന്റ് ഹോസ്പിറ്റൽ).

മരുമക്കൾ: ശാന്തമ്മ ആനക്കല്ലുങ്കൽ (തിരുവമ്പാടി), ജോൺ കുന്നത്ത് (പൂഴിത്തോട്), സോളമൻ ചാരുവിള പുത്തൻവീട്ടിൽ (കൊട്ടാരക്കര).

Post a Comment

Previous Post Next Post