തിരുവമ്പാടി : നരിക്കുഴിയിൽ എൻ ജെ മാത്യു (മത്തച്ചൻ -73) നിര്യാതനായി.

സംസ്കാരം നാളെ (31-12-2022- ശനി) രാവിലെ 09:00- മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

ഭാര്യ: മേരി കൂമ്പാറ മണിമല കുടുംബാംഗം.

മക്കൾ: സാലസ് മാത്യു (സെക്രട്ടറി - സൗപർണ്ണിക തമ്പലമണ്ണ), ജൂഡിറ്റ് വിത്സൻ (പുന്നക്കൽ).

മരുമക്കൾ: അമ്പിളി സാലസ് തുമ്പേപറമ്പിൽ (കാർത്തികപുരം - കണ്ണൂർ), വിത്സൻ താഴത്തുപറമ്പിൽ (തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് മുൻ അംഗം).

Post a Comment

Previous Post Next Post