ശ്രേയസ് കോഴിക്കോട് മേഖല ഇങ്ങാപ്പുഴ യൂണിറ്റ് താമരശ്ശേരി പരപ്പൻ പൊയിലിൽ സംഘടിപ്പിച്ച സബ് സെന്റർ ഉദ്ഘാടനം താമരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ ഉദ്ഘാടനം ചെയ്തു.

 മേഖലാ ഡയറക്ടർ ഫാദർ തോമസ് മണ്ണിത്തോട്ടം അധ്യക്ഷത വഹിച്ചു മേഖല പ്രോഗ്രാം ഓഫീസർ ലിസി റെജി സ്വാഗതം ആശംസിച്ചു യൂണിറ്റ് പ്രസിഡണ്ട് മത്തായി മതാപ്പാറ  മുഖ്യ സന്ദേശം നൽകി പഞ്ചായത്ത് മെമ്പർമാരെ മേഖലാ ഡയറക്ടർ ആദരിച്ചു.
 വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീറ ശരീഫ്  വാർഡ് മെമ്പർ ബബിത സാലി ബെന്നി എന്നിവർ ആശംസകൾ അർപ്പിച്ചു വിവിധ വാർഡുകളിലെ വാർഡ് മെമ്പർമാർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്ത പങ്കെടുത്തു യൂണിറ്റ് മെമ്പർ രാജൻ നന്ദി പറഞ്ഞു സി ഡി ഒ മാരായ സാജിത അലവി സാലി ബെന്നി സെക്രട്ടറി ആശഅസി കുമാർ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post