ആനിക്കാംപൊയിൽ:
പരേതരായ മടിക്കാങ്കൽ വർക്കിയുടെയും മറിയത്തിന്റെയും മകൻ കേണൽ. ജോസഫ് എം.ജെ (70 -റിട്ടയെർഡ് ഇന്ത്യൻ ആർമി )ബാംഗ്ലൂരിൽ നിര്യാതനായി.
ഭാര്യ ലെഫ്. കേണൽ ഗ്രേസ് ജോസഫ് കാഞ്ഞിരമറ്റം കുന്നേൽ കുടുംബാംഗം (റിട്ട. ഇന്ത്യൻ ആർമി ).
മക്കൾ: പരേതയായ ജോയ്‌സ് ജോസഫ്, ജിൻസ് ജോസഫ് (നെതർലാഡ്സ് ).
സഹോദരങ്ങൾ :മേരി കുന്നത്തുപൊതിയിൽ (ആനക്കാംപൊയിൽ )
അച്ചാമ്മ കളപുരയ്ക്കൽ (മുത്തപ്പൻപുഴ), ഫിലോമിന അറമത്ത് (റിട്ടയേർഡ് ടീച്ചർ (ആനക്കാംപൊയിൽ ), തങ്കച്ചൻ അനുഗ്രഹ, മണാശ്ശേരി ( റിട്ടയേർഡ് . പോസ്റ്റ് മാസ്റ്റർ ),
കേണൽ.എൽസി (ഇന്ത്യൻ ആർമി അലഹബാദ് ), ബാബു (വേനപ്പാറ ), സി.ടെസ്സി (കാർമ്മലീറ്റ് മിഷണറീസ് ജപ്പാൻ ), ഷാജു (സിൽവാസ), ലീന കോലടിയിൽ, കോട്ടയം ( സ്റ്റാഫ് നേഴ്സ് ഇ. എസ്. ഐ ഹോസ്പിറ്റൽ ).
സംസ്ക്കാരം 03.01.2023 ചൊവ്വാഴ്ച്ച രാവിലെ 10.30 ന് ബാംഗ്ലൂർ സെന്റ്.
പാട്രിക്ക് കത്തോലിക്ക് പള്ളി സിമത്തെരിയിൽ
Post a Comment