തെയ്യപ്പാറ: തെയ്യപ്പാറ ശ്രീ ധർമ്മശാസ്താ അയ്യപ്പ ഭജനമഠത്തിൽ ഇന്ന് മണ്ഡല മഹോത്സവം ആഘോഷിക്കുന്നു.
പാലക്കൊമ്പ് എഴുന്നള്ളിപ്പ് താലപ്പൊലി ഘോഷയാത്ര ഇന്ന് വൈകുന്നേരം 5.30ന് തെയ്യപ്പാറ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് കുരിശിങ്കൽ മുനിപ്പാറ ഭഗവതി ക്ഷേത്രം വഴി തെയ്യപ്പാറ ഭജനമഠത്തിൽ എത്തിച്ചേരുന്നു.
ശേഷം അന്നദാനവും, തുടർന്ന് 9 മണിക്ക് ഗംഭീരമായ ഗാനമേളയും ഉണ്ടായിരിക്കുന്നതാണന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Post a Comment