കോടഞ്ചേരി : കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂൾ റിട്ട. അദ്ധ്യാപികയും കുടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ എച്ച്.എസ്.എസിലെ റിട്ട. പ്രിൻസിപ്പൽ പൂവത്തിൻചുവട് പുരയിടത്തിൽ കെ.എം ജോസഫിന്റെ ഭാര്യയുമായ എം.വി മേരി (66) നിര്യാതയായി.

സംസ്കാരം നാളെ (13-12-2022-ചൊവ്വ) രാവിലെ 11:00-മണിക്ക് ചെമ്പുകടവ് സെന്റ് ജോർജ് പള്ളിയിൽ.

മക്കൾ: മേരി ഷാർബൽ, ജോർജ് ക്രിസ്റ്റോബൻ.

മരുമക്കൾ: പരേതനായ ഷോബി പൈനാടത്ത് (പെരുമ്പടവ്), ജ്യോതി (ചേർത്തല).



Post a Comment

Previous Post Next Post