തിരുവമ്പാടി : ആനക്കാംപൊയിലിലെ കുടിയേറ്റ കർഷകൻ പ്ലാക്കുട്ടത്തിൽ വർഗീസ് (കുഞ്ഞുമോൻ -80) നിര്യാതനായി.

സംസ്കാരം നാളെ (13-12-2022- ചൊവ്വ) വൈകുന്നേരം 03:00-മണിക്ക് ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ.

ഭാര്യ: ഏലിക്കുട്ടി തെക്കേക്കുറ്റ് കുടുംബാംഗം.

മക്കൾ : ഫാദർ ജേക്കബ് പ്ലാക്കൂട്ടത്തിൽ, വിനോദ് ജോർജ്, മിനി ജോർജ്.

മരുമക്കൾ: മാത്യു വടക്കേൽ (കണ്ണോത്ത്), ആലീസ് വളവനേലിക്കൽ (മുക്കം).

Post a Comment

Previous Post Next Post