പുതുപ്പാടി : അടിവാരം മേഖല മുസ്ലീം ലീഗ് കമ്മിറ്റിപുതുപ്പാടി പഞ്ചായത്ത് നാലാം വാർഡിൽ (മുപ്പതേക്ക്ര)യിൽ നിർമ്മിച്ചു നൽകിയ ബൈത്തുറഹ്മയുടെ താക്കോൽ ദാനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.
മുപ്പതേക്കറയിൽ താമസിക്കുന്ന പനായി ബഷീർ ഷമിറദാമ്പത്തികൾ കാണാന് വീട് നിർമ്മിച്ചു നൽകിയത്.
വിട് നിർമാണത്തിന് നേതൃത്വം പരമായ പങ്ക് വഹിച്ചത്, കെ മജീദ് ഹാജി( മഹല്ല് പ്രസിഡന്റ്) കെ സി, ഹംസ(അടിവാരം ആറാം വാർഡ് പ്രസിഡന്റ് )വളപ്പിൽ ഷമീർ(ആറാം വാർഡ് ഖജഞ്ചി )
ചടങ്ങിൽ മുൻ കൊടുവള്ളി എംഎൽഎ, വി എം ഉമ്മർ മാസ്റ്റർ,
കോഴിക്കോട് ജില്ല മുസ്ലിം ലീഗ് സെക്രട്ടറിമാരായ, വി കെ ഹുസൈൻ കുട്ടി, നാസർ എസ്റ്റേറ്റ്മുക്ക്, മണ്ഡലം പ്രസിഡന്റ് സി.കെ. കാസിം, സി.എ. മുഹമ്മദ്, ടി കെ, ഇമ്പ്യച്ചമ്മദ് ഹാജി, കെ.സി. മുഹമ്മദ് ഹാജി, ഷാഫി വളഞ്ഞപാറ, മുഹമ്മദ് അലി പി കെ,ഷംസീർ.പോത്താറ്റിൽ, കെ.പി. സുനീർ,ഷാഫികണ്ണള്ളി, മുഹമ്മദ് അലിഅമകോടൻ , എ കെ, സുബിർ, ഒ,കെ,സി,അബു,വി കെ, ശരീഫ്, അനപ്പാറ ഷറഫു, വളപ്പിൽ സിറാജ്,മുഹമ്മദ് ബാഖവി അൽ ഹൈതമി, ഉവൈസ് വാഫി,ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ആയ നജ്മുന്നിസ ഷെരീഫ്, ഐബി റെജി, ഷംസു കുനിയിൽ, ആറാം വാർഡ് ലീഗ് പ്രസിഡന്റ് കെ.സി. ഹംസ തുടങ്ങിയവർ സംസാരിച്ചു.
ഷമീർ വളപ്പിൽ സ്വാഗതവും കുറുങ്ങോട് മുഹമ്മദ് നന്ദിയും പറഞ്ഞു.
Post a Comment