കോടഞ്ചേരി : ആദ്യകാല കുടിയേറ്റ കർഷകൻ പറപ്പറ്റ മണിയാട്ട് മാത്യു (കൊച്ചേട്ടൻ -94) നിര്യാതനായി.
സംസ്കാരം നാളെ (26-12-2022- തിങ്കൾ) രാവിലെ 08:45-ന് ചെമ്പുകടവ് സെന്റ് ജോർജ് പള്ളിയിൽ.
മക്കൾ: പൈലി, മാത്യു, പരേതയായ ആഗ്നസ്, മേരി, ജോസ്, ടോമി, എൽസമ്മ, ലിസി.
മരുമക്കൾ: ത്രേസ്യാമ്മ പടിഞ്ഞാറേമാങ്കുളത്തിൽ (കുപ്പായക്കോട്), റോസമ്മ വെള്ളപ്പനാട്ട് (കണ്ണോത്ത്), ജോസഫ് കപ്യാരുമലയിൽ (കോടഞ്ചേരി), ബാബു അഴകത്ത് (തിരുവമ്പാടി), ജയ പനക്കവയലിൽ (പുല്ലുരാംപാറ), ട്രീസ (കർണ്ണാടക), ജോസ് അറയ്ക്കൽ (കുപ്പായക്കോട്), രാജു മാവേലിൽ (ആനക്കാംപൊയിൽ).
Post a Comment