കൊടുവള്ളി:  മുൻ എം.എൽ.എ. വി.എം ഉമ്മർ മാസ്റ്ററുടെ ഫണ്ടിൽ നിന്നും തുക അനുവദിച്ച് നിർമ്മിക്കുകയും,2018-ലെ പ്രളയത്തിൽ തകർന്നടിയുകയും ചെയത കൊടുവള്ളി നഗരസഭയിലെ പൊയിലങ്ങാടി തൂക്കുപാലം കൊടുവള്ളി നിയോജകമണ്ഡലം  ഡോ.എം.കെ.മുനീർ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും (2022-23) ജനങ്ങളുടെ പ്രയാസം മനസ്സിലാക്കി തൂക്കുപാലം പുനർനിർമ്മാണത്തിന് 55-ലക്ഷം രൂപ അനുവദിക്കുകയും തൂക്കുപാലം പ്രവൃത്തി ഉദ്ഘാടനം 27-01-2023- ന് നാളെ വെള്ളിയാഴ്ച വൈകു.4- മണിക്ക്  ഡോ.എം.കെ.മുനീർ എം.എൽ.എ  പൊയിലങ്ങാടിയിൽ വെച്ച് നിർവ്വഹിക്കുന്നതാണ്.

Post a Comment

Previous Post Next Post