തെച്ചിയാട് അൽ ഇർഷാദ് ആർട്സ് ആന്റ് സയൻസ് വിമൻസ് കോളേജിൽ നാഷ്ണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തെച്ചിയാട് അൽ ഇർഷാദ് ആർട്സ് ആന്റ് സയൻസ് വിമൻസ് കോളേജിൽ നാഷ്ണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നടത്തി. അൽ ഇർഷാദ് ഇൻസ്റ്റിറ്റ്യൂഷൻസ് ജനറൽ സെക്രട്ടറി പതാക ഉയർത്തി. അധ്യാപകരായ ഉമ്മു സൽമ, ലിജോ ജോസഫ് , സഹീദ സി.കെ വിദ്യാർത്ഥികളായ അവന്തിക, റഹ്മത്ത്, ദിൽഷ, ഫർഹാന, ഗോപിക,അനുശ്രീ എന്നിവർ പ്രസംഗിച്ചു.ഭാഗമായി വിവിധ പരിപാടികൾ നടത്തി.
അൽ ഇർഷാദ് ഇൻസ്റ്റിറ്റ്യൂഷൻസ് ജനറൽ സെക്രട്ടറി പതാക ഉയർത്തി. അധ്യാപകരായ ഉമ്മു സൽമ, ലിജോ ജോസഫ് , സഹീദ സി.കെ വിദ്യാർത്ഥികളായ അവന്തിക, റഹ്മത്ത്, ദിൽഷ, ഫർഹാന, ഗോപിക,അനുശ്രീ എന്നിവർ പ്രസംഗിച്ചു.
Post a Comment