തിരുവമ്പാടി : പൊന്നാങ്കയം കുരുന്നുംവേലിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ മീനാക്ഷി (86) നിര്യാതയായി.
സംസ്കാരം ഇന്ന് (10-01-2023- ചൊവ്വ) വൈകുന്നേരം 05:00- മണിക്ക് പൊന്നാങ്കയത്തെ വീട്ടുവളപ്പിൽ.
പൊന്നാങ്കയം പൊയ്കയിൽ കുടുംബാംഗമാണ് പരേത.
മക്കൾ: ശശീന്ദ്രൻ, രവീന്ദ്രൻ.
മരുമക്കൾ: ലീല (മലയമ്മ), സുജാത (തോട്ടത്തിൽകടവ്).
Post a Comment