തിരുവമ്പാടി: മണ്ഡപത്തിൽ ചെറിയാൻ (ബെന്നി -55) നിര്യാതനായി.

സംസ്കാരം ഇന്ന് (10-01-2023- ചൊവ്വ) വൈകുന്നേരം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

ഭാര്യ: ജിൻസി വയനാട് റിപ്പൺ കരിന്തേൽ കുടുംബാംഗം.

മക്കൾ: നിയോൾ ചെറിയാൻ (പ്ലസ് വൺ വിദ്യാർത്ഥിനി - സേക്രഡ് ഹാർട്ട് എച്ച് എസ് എസ് - തിരുവമ്പാടി), എറിൻ ചെറിയാൻ (നാലാം ക്ലാസ് വിദ്യാർത്ഥി- കൂടരഞ്ഞി സ്കൂൾ).

സഹോദരങ്ങൾ: അബ്രാഹം ജോസഫ്, എത്സമ്മ കൂട്ടിയാനിക്കൽ (പുല്ലൂരാംപാറ), ഫ്രാൻസീസ്, മേരി ടോമി പുതിയിടത്തുചാലിൽ (കൂടരഞ്ഞി), ജോസ്.

Post a Comment

Previous Post Next Post