തിരുവമ്പാടി : രാമനുണ്ണി നായരുടേയും അള്ളിയിൽ നായർ തറവാട് നടുവത്തടത്തിൽ കുട്ടി പാർവ്വതി അന്നമ്മയുടേയും മകൻ താഴെ തിരുവമ്പാടി താമസിക്കുന്ന കുഴിമ്പാട്ടിൽ പത്മാനാഭനുള്ളി (ലോട്ടറി ഉണ്ണി-60 ) നിര്യാതനായി.
ഭാര്യ: വിലാസിനി.
മക്കൾ : നിധീഷ് , നീതു.
മരുമകൻ :വിമൽ .
സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് .
Post a Comment