തോട്ടുമുക്കം: മാളിയേക്കൽ ഫിലിപ്പിന്റെ ഭാര്യ മേരി (70) നിര്യാതയായി.
സംസ്കാരം ഇന്ന്
(02-01-2023- തിങ്കൾ) രാവിലെ 08:45-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കോനൂർക്കണ്ടി
സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
മക്കൾ: സിജി, സോജ,
അനീഷ്.
മരുമക്കൾ: ജോംസി വട്ടകൂടത്തിൽ, സജി ഇടമ്പ്ലാവിൽ, റൂബി മടത്തിപറമ്പിൽ.
Post a Comment