വന്യമൃഗശല്യം രൂക്ഷമായ വയനാട്ടില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വകക്ഷിയോഗം നടക്കും. മന്ത്രി എ കെ ശശീന്ദ്രനും, വനംവകുപ്പ് ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും പങ്കെടുക്കും.

 കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തോമസിന്റെ കുടുംബത്തിനുളള നഷ്ടപരിഹാരത്തുകയായ പത്തുലക്ഷം രൂപ വനംവകുപ്പ് കൈമാറി.അതിനിടെ മാനന്തവാടി പീലാത്തറയില്‍ വളര്‍ത്തു മൃഗങ്ങളെ കൊന്ന കടുവയെ പിടികൂടാനുലള ശ്രമങ്ങളും വനം വകുപ്പ് ആരംഭിച്ചു.

Post a Comment

Previous Post Next Post