പുതുപ്പാടി: കാവുമ്പുറം പുല്ല് മലയിൽ പരേതനായ കൂട്ട്യാലിയുടെ ഭാര്യ പാത്തുമ്മ (78) നിര്യാതയായി.

മക്കൾ: സുലൈം(റിട്ട: സബ് രജിസ്ട്രാൾ) നാസർ, സുഫിയാൻ, ജമീല , മുനീറ, ആയിശ.

മരുമക്കൾ : സാറ, സഹർബാൻ, ഹഫ്സത്ത്, സുലൈമാൻ , ഇബ്രാഹിം, സലിം.

ജനാസനിസ്കാരം നാളെ
[ 4/1/2023 രാവിലെ 8-30 ന് മലോറം ജുമാ മസ്ജിദിൽ.


Post a Comment

Previous Post Next Post