കൂടത്തായി : കൂടത്തായ് സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ എല്‍.പി വിഭാഗം കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം
കേരള നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നിര്‍വ്വഹിച്ചു.
ഡോ.എം.കെ മുനീര്‍ എം.എല്‍.എ അധ്യക്ഷതച വഹിച്ച യോഗത്തില്‍ റവ.ഫാ.തോമസ് തെക്കേല്‍ (പ്രൊവിന്‍ഷ്യല്‍,സെന്റ് തോമസ് പ്രൊവിന്‍സ്,കോഴിക്കോട്) അനുഗ്രഹ പ്രഭാഷണം നടത്തി.
ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
അബ്ദുല്‍ നാസര്‍ പുളിക്കല്‍,
ജില്ലാ പഞ്ചായത്ത് മെമ്പര്‍
നാസര്‍ എസ്റ്റേറ്റ് മുക്ക്,
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍
മെഹറൂഫ്.ടി , സ്കൂൾ മാനേജർ ഫാ.ജോര്‍ജ് ഏഴാനിക്കാട്ട്,
ഗ്രാമ പഞ്ചായത്ത് മെമ്പര്‍
കരുണന്‍മാസ്റ്റര്‍ , ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഷീജ ബാബു , പി ടി എ പ്രസിഡന്റ്
കെ.എസ് മനോജ് കുമാരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
പ്രധാന അധ്യാപിക
ഇ.ഡി. ഷൈലജ സ്വാഗതവും, അഡ്‌മിനിസ്‌ട്രേറ്റർ ഫാ.ബിബിന്‍ ജോസ് നന്ദിയും പറഞ്ഞു.
ആരംഭത്തില്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് എ.എന്‍ ഷംസീര്‍ പതാക ഉയര്‍ത്തുകയും തുടര്‍ന്ന് NCC കെഡറ്റുകള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിക്കുകയും ചെയ്തു.
ജൂബിലി സ്മാരകമായി സ്കൂൾ ക്യാമ്പസില്‍ അദ്ദേഹം ഫലവൃക്ഷം നടുകയും ചെയ്തു.
Post a Comment