الصفحة الرئيسيةLA തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം നാളെ. Admin يناير 20, 2023 0 تعليقات NWT Facebook Twitter തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം 2023 ജനുവരി 21 ശനി രാവിലെ 10 മണിക്ക് തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂളിൾ നടക്കും. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്യും. Tags LA NWT Facebook Twitter
إرسال تعليق