കൂരാച്ചുണ്ട് : ആദ്യകാല കുടിയേറ്റ കർഷകനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന വട്ടച്ചിറ കുമ്പുക്കൽ തോമസ് (91) നിര്യാതനായി.

സംസ്കാരം ഇന്ന് (16-01-2023- തിങ്കൾ) രാവിലെ 09:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂരാച്ചുണ്ട് സെന്റ് തോമസ് ഫാെറോന പള്ളിയിൽ.

ഭാര്യ: പരേതയായ ഏലിക്കുട്ടി കല്ലാനോട് ഇടക്കരോട്ട് കുടുംബാംഗം.

മക്കൾ: അപ്പച്ചൻ, ലിസിക്കുട്ടി, ജയിംസ്, പരേതനായ ജോയി.

മരുമക്കൾ: എൽസി മുളങ്ങാശ്ശേരി (ചെമ്പനോട), ലിസി മാളിയേക്കൽ (തോട്ടുമുക്കം), ജോസ് അഞ്ചാനിയ്ക്കൽ (കൂവപ്പാെയിൽ), രാജി വെള്ളപ്ലാക്കൽ (വേനപ്പാറ).

Post a Comment

Previous Post Next Post