തിരുവമ്പാടി : സെക്രട്ടറിയേറ്റിലേക്ക് മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച സേവ് കേരളാ മാർച്ചിൽ പോലീസ് നടത്തിയ അതിക്രമത്തിലും, നരനായാട്ടിലും പ്രതിഷേധിച്ച് തിരുവമ്പാടി പഞ്ചായത്ത് യൂത്ത് ലീഗിൻ്റെ ആഭിമുഖ്യത്തിൽ തിരുവമ്പാടി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
പ്രതിഷേധ പ്രകടനത്തിന് അറഫി കാട്ടിപ്പരുത്തി, ജൗഹർ പുളിയിലക്കോട്, ജംഷീദ് കാളിയേടത്ത്, കെ ടി ഫൈസൽ, കബീർആലുങ്കത്തോടി, ഷാദിൽ, മുബഷിർ, ഹബീബ്, ഹാദിൽ, റംഷീദ്, ഇർഷാദ്,ജെയ്സൽ എന്നിവർ നേതൃത്വം നൽകി.
إرسال تعليق