കോടഞ്ചേരി : മുണ്ടൂർ തുറുവിട്ടേതിൽ കുഞ്ഞീശോ (75) നിര്യാതനായി.
സംസ്കാരം ഇന്ന് (17-01-2023- ചൊവ്വ) വൈകുന്നേരം 04:00-ന് കൂരോട്ടുപാറ സെന്റ് മേരീസ് പള്ളിയിൽ.
ഭാര്യ: ചിന്നമ്മ വയനാട് കാരുവേലിൽ കുടുംബാംഗം.
മക്കൾ: ബിനു, ബീന.
മരുമക്കൾ: റീന കുറ്റിത്താനത്ത് (വയനാട്), ഷാജി ഞാറ്റുകാലായിൽ (മഞ്ഞുവയൽ).
Post a Comment