കോടഞ്ചേരി : കുപ്പായക്കോട് ചേമ്പാലകുന്നേൽ ജോസഫിന്റെ ഭാര്യ മേരി (66)നിര്യാതയായി.
സംസ്കാരം നാളെ (01-02-2023-ബുധൻ) രാവിലെ 09:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കുപ്പായക്കോട് സെന്റ് ജോസഫ്സ് പള്ളിയിൽ.
മക്കൾ: ജോബി, ജിഷ.
മരുമക്കൾ: സിമി വലിയകുളത്തിൽ (കോടഞ്ചേരി), ബിജു പനക്കകുഴിയിൽ (കൂടരഞ്ഞി).
Post a Comment