തിരുവമ്പാടി (കോഴിക്കോട്): തിരുവമ്പാടി ടൗണിലെ ഹോട്ടൽ ഉടമ ആയിരുന്ന വടക്കേത്തടത്തിൽ പാപ്പച്ചൻ (ഒമേഗ പാപ്പച്ചൻ-69) അമേരിക്കയിൽ അന്തരിച്ചു.

സംസ്കാരം ഇന്ന് ഇന്ത്യൻ സമയം വൈകുന്നേരം 06:30-ന് അമേരിക്കയിൽ.

ഭാര്യ: ഗ്രേസി തിരുവമ്പാടി പ്ലാത്തോട്ടം കുടുംബാംഗം.

മക്കൾ: ഡോ. പ്രവീൺ ജേക്കബ്, പ്രീതി, പ്രസൂൺ.

മരുമക്കൾ: അഖില പ്രവീൺ, ശ്രീജിത്ത്, ട്വിങ്കിൾ.

Post a Comment

Previous Post Next Post