തിരുവമ്പാടി: പുല്ലൂരാംപാറ കല്ലമ്മാക്കൽ തോമസിന്റെ ഭാര്യ ഏലിയാമ്മ (65) നിര്യാതയായി.
സംസ്കാരം നാളെ (23-01-2023- തിങ്കൾ) രാവിലെ 10 ന് മാവാതുക്കലെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.
കൂരാച്ചുണ്ട് ചെറിക്കാവിൽ കുടുംബാംഗമാണ് പരേത.
മക്കൾ: പരേതനായ അജന്റോ തോമസ് (ഉണ്ണി), അഷിത സുനിൽ.
മരുമകൻ: സുനിൽ കല്ലൂകുളങ്ങര (തിരുവമ്പാടി).
Post a Comment