കല്ലുരുട്ടി : മാടച്ചാൽ ശ്രീ മുത്തപ്പൻ കാവിലേക്ക് പടിഞ്ഞാറു ദേശം കാഴ്ച വരവ് നടത്തി.
നൂറോളം ഭക്തർ പങ്കെടുത്തു.

പി ടി  രാജൻ, മനോജ് മേലേ ചാലിൽ, രവീന്ദ്രൻ കാട്ടിലിടത്തിൽ , പ്രമോദ് അയനിക്കുന്നുമ്മൽ , ബാബുരാജ് പ്രക്കച്ചാലിൽ, ശേഖരൻ . സി. ബാബു കാട്ടിലിടത്തിൽ, വിജയൻ പറശ്ശേരി പറമ്പ്, ഉണ്ണി നെല്ലൂളി പറമ്പ് , ബാബു കാട്ടിലിടത്തിൽ, ചാത്തുക്കുട്ടി എൻ പി, രാമകൃഷ്ണൻ പി ടി. വിശ്വനാഥൻ പി. ഗണേശൻ പി എൻ, കല്യാണി സി. സുവീണ മനോജ്, ദാസൻ  എൻ പി തുടങ്ങിയവർ വര വാേഘാഷത്തിന് നേതൃത്യം നൽകി.

Post a Comment

Previous Post Next Post