കോടഞ്ചേരി : പേടിക്കാട്ടുകുന്നേൽ ഡോമിനിക്ക്  ജോസഫ് (65) മുംബൈയിൽ നിര്യാതനായി.

ഭാര്യ: റാണി.

മക്കൾ: ഷെറിൽ, വിനീത്.

മരുമകൻ: അനീഷ്‌.

സഹോദരങ്ങൾ: ലില്ലി, തങ്കമ്മ, പരേതനായ തങ്കച്ചൻ, ജോസഫ്, ബാബു.

സംസ്കാരം ഇന്ന് (29-01-2023-ഞായർ) ഉച്ചകഴിഞ്ഞ്
02:30-ന്   മുംബൈ മുളണ്ട് വെസ്റ്റ് സെന്റ് പീയൂസ് പള്ളിയിൽ.

Post a Comment

Previous Post Next Post