പുതുപ്പാടി : പെരുമ്പള്ളിയിലെ റസീന ഹോട്ടൽ ഉടമ കളത്തിങ്ങൽ മുഹമ്മദലി (61) നിര്യാതനായി.

മയ്യത്ത് നമസ്കാരം ഇന്ന് (26-01-2023- വ്യാഴം) രാവിലെ 11-30 ന് പെരുമ്പള്ളി ജുമാ മസ്ജിദിലും ഖബറടക്കം 12:00 - ന് മലോറം ജുമാമസ്ജിദ് ഖബർസ്ഥാനിലും നടക്കും.

പിതാവ് : പരേതനായ കുഞ്ഞിമൊയ്തു.

മാതാവ് : പരേതയായ ആയിശ.

ഭാര്യ: ഉമ്മുകുൽസു.

മക്കൾ: ഷാഫി, മൻസൂർ, റസീന

മരുമക്കൾ: മുജീബ് കാക്കവയൽ, ഫെബീന, ജസല.

Post a Comment

Previous Post Next Post