തിരുവമ്പാടി: തിരുവമ്പാടി നിയോജക മണ്ഡലത്തിലെ കോൺഗ്രസ് മണ്ഡലം ഭാരവാഹികളുടെ യോഗം തിരുവമ്പാടി പ്രിയദർശിനി ഓഡിറ്റോറിയത്തിൽ നടന്നു.
കോഴിക്കോട് ഡി.സി.സി. ആസ്ഥാന മന്ദിര നിർമ്മാണത്തിന് "എന്റെ ഓഫീസിന് എന്റെ പങ്ക് " പദ്ധതി യുടെ ഭാഗമായി ധനസമാഹരണത്തിന് വീടുകളിൽ വെയ്ക്കുന്നതിനുള്ള "പണകുഞ്ചി " യുടെ വിതരണം കെ.പി.സി.സി. മെമ്പർ എൻ.കെ.അബ്ദുറഹ്മാൻ കെ.എസ്.എസ്. പി.എ നിയോജക മണ്ഡലം പ്രസിഡണ്ട് റോയ് തോമസിന് നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു.
ഡി.സി.
ജനറൽ സിക്രട്ടറി ബാബു കെ. പൈക്കാട്ടിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എം.ടി. അഷറഫ് , പി.സി. മാത്യു, റോയ് തോമസ് ,സന്തോഷ് മാളിയേക്കൽ, സണ്ണി കാപ്പാട്ടു മല , ടോമി കൊന്നക്കൽ, ജോസ് മടപ്പള്ളിൽ,സമാൻ ചാലൂളി , അഷറഫ് കൊളക്കാടൻ പ്രസംഗിച്ചു.
Post a Comment