കല്ലുരുട്ടി : മാടച്ചാൽ ശ്രീ മുത്തപ്പൻ കാവിലെ തിരുവാതിര മഹോത്സവത്തിന്റെ താലപ്പൊലി ഘോഷയാത്ര തോട്ടത്തിൻ കടവ് വൈകുണ്ഡ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് മാടച്ചാൽ അമ്പലത്തിൽ നൂറു കണക്കിനു ഭക്തർ താലവുമായി അണി ചേരുന്നു.

ഘോഷയാത്രയിൽ പ്രസി. ഷിജു എടക്കോട്ട്, സെക്രട്ടറി _ ഷിബിൻ എടക്കോട്ട്, ലിനോജ് പൊയിലിങ്ങൽ, മനോജ് പൂക്കളക്കണ്ടി, ശിവദാസൻ മാടാ oകണ്ടി, ഉഷാകുമാരി എടക്കോട്ട്, സുശീല തെക്കേ കണ്ടി,   നികുഞ്ജം വിശ്വൻ, ശേഖരൻ - കല്ലരുട്ടി,
മനോജ് മേലേ ചാലിൽ , പ്രഭി കല്ലുരുട്ടി , ലിനി അനിൽകുമാർ ., രമ്യ വിശ്വനാഥൻ എന്നിവർ നേതൃത്യം നൽകി. ഉത്സവം നാളെ സമാപിക്കും.

Post a Comment

Previous Post Next Post