കോഴിക്കോട്:
പരേതനായ കോഴിക്കോട് ഖാസി പള്ളിവീട്ടിൽ മാമുക്കോയ ഖാസിയുടെ മകൻ കോഴിക്കോട് മുഖ്യ ഖാസി കെ.വി.  ഇമ്പിച്ചമ്മദ് ഹാജി (88) പരപ്പിൽ മൂസബറാമിൻ്റകത്ത് നിര്യാതനായി.

50 വർഷമായി കോഴിക്കോട്ടെ ഖാസിയായിരുന്ന സഹോദരൻ നാലകത്ത് മുഹമ്മദ് കോയ ബാഖവിയുടെ നിര്യാണത്തെ തുടർന്ന് 2009 തിലാണ് ഖാസിയായി ചുമതലയേറ്റത്.

മാതാവ്: കാട്ടിൽ വീട്ടിൽ കുട്ടിബി.
ഭാര്യ: മൂസബറാമിൻ്റകത്ത് കുഞ്ഞിബി.

മക്കൾ: കെ.പി. മാമുക്കോയ, qഅലിയുന്നസിർ (മസ്ക്കറ്റ്), ഹന്നത്ത് , സുമയ്യ, നസീഹത്ത് (MMLP സ്ക്കൂൾ അധ്യാപിക), ആമിനബി.

മരുമക്കൾ: പി.എൻ റബിയ, സി.ബി.വി. ജംഷീദ, നാലകത്ത് അബ്ദുൽ വഹാബ്, പള്ളി വീട്ടിൽ അബ്ദുൽ മാലിക്ക്, മൊല്ലാൻ്റകം അഹമ്മദ് കബീർ, പി.എൻ. റാബിയ, സി.ബി.വി. ജംഷീദ.

സഹോദരങ്ങൾ: കെ. വി. ഇമ്പിച്ചി പാത്തുമ്മബി, പരേതരായ കുഞ്ഞിബി,  ഇമ്പിച്ചാമിനബി.

മയ്യിത്ത് നമസ്കാരം ഇന്ന് (ശനി) വൈകുന്നേരം  4:30 ന് കുറ്റിച്ചിറ മിശ്ക്കാൽ പള്ളിയിൽ.

Post a Comment

Previous Post Next Post