തിരുവമ്പാടി:തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ച വിദ്യാർത്ഥികൾ ഒരുമിക്കുന്നു.
92 മുതൽ 96 മാർച്ച് വരെ എസ് എസ് എൽ സി ബാച്ചുകളിലെ വിദ്യാർത്ഥി സംഗമം ഒരുക്കുന്നു
ഈ കാലയളവിൽ പഠിച്ച വിദ്യാർഥികൾ ഈ നമ്പറിൽ കോൺടാക്ട് ചെയ്യുക.
👇
+91 99474 27270 ( അയ്യൂബ് തിരുവമ്പാടി )
+971 55 801 6047 (ഫൈസൽ തെച്ച്യാട്(യു എ ഇ )
+91 90749 40418 ( അബു കെ എ )
+91 9207603318 ( ബഷീർ പി ജെ തിരുവമ്പാടി )
Post a Comment