കല്ലുരുട്ടി : വളപ്പൻതൊടിക വി യു അലി (58) നിര്യാതനായി.
ഭാര്യ: ഐ പി നഫീസ(പുത്തൂർ )
മക്കൾ : ആസിഫ് (ഖത്തർ)ആരിഫ്(ദുബയ്)റാഷിദ, ഷബാനഷറിൻ
മരുമക്കൾ :ഷാനവാസ് (പറമ്പിൽബസാർ )സാദിഖ്(കൂളിമാട്)ഷബ്ന(വാഴക്കാട്)
മയ്യിത്ത് നമസ്കാരം നാളെ രാവിലെ ഒമ്പതു മണിക്ക് കല്ലുരുട്ടി സലഫി മസ്ജിദിൽ.
Post a Comment