മരുതോങ്കര : തോട്ടുങ്കൽ പരേതനായ ജോസഫിന്റെ (പാപ്പച്ചൻ) ഭാര്യ ഏലി (85) നിര്യാതയായി.
സംസ്കാരം നാളെ (18-02-2023-ശനി) രാവിലെ 09:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മരുതോങ്കര സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.
മക്കൾ: മറിയക്കുട്ടി (പൂഴിത്തോട്), റീത്ത (ബോംബെ), ജോണി (മരുതോങ്കര), സ്റ്റീഫൻ (മരുതോങ്കര), റാണി (ചെമ്പനോട), ജോസ് (കോഴിക്കോട്).
മരുമക്കൾ: ചെറിയാൻ പന്തപ്ലാക്കൽ (പൂഴിത്തോട്), ദേവസ്യ വല്ലൂരാൻ (ബോംബെ), ഷെർലി തെങ്ങുംപള്ളിൽ (ചക്കിട്ടപാറ), ജെസ്സി മലേപ്പറമ്പിൽ (മരുതോങ്കര), പ്രസാദ് കണ്ടത്തിൽ (ചെമ്പനോട), ജോഫി കളപ്പുരയിൽ (ചുങ്കക്കുന്ന്).
Post a Comment