തെയ്യപ്പാറ: ശ്രീ മഹാദേവ ക്ഷേത്രത്തിൽ മൂന്ന് ദിവസത്തെ ശിവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം കുറിക്കുന്നു.
കാര്യപരിപാടികൾ: 16/2/2023 വ്യാഴം.
4. PM : കലവറ നിറയ്ക്കൽ ഘോഷയാത്ര. (തെയ്യപ്പാറ ശ്രീ അയ്യപ്പഭജനമത്തിൽ നിന്നും ശ്രീ മഹാദേവ ക്ഷേത്രത്തിലേക്ക്.)
6. PM : ദീപാരാധന.
7. PM : നാമജപം.
8.30 PM : മ്യൂസിക്കൽ മിമിക്സ് നൈറ്റ്. (ടെലിവിഷൻ താരങ്ങൾ അവതരിപ്പിക്കുന്ന കോമഡി ഷോ)
17/2/2023 വെള്ളി.
6. AM: നടതുറക്കൽ.
6.15 AM : മലർ നിവേദ്യം.
6.30 AM : മൃത്യുഞ്ജയഹോമം.
8. AM : ഉഷപൂജ.
6. PM : ദീപാരാധന.
7. PM : അത്താഴപൂജ.
8. PM : വിശേഷാൽ ഭഗവതിസേവ, ശേഷം അന്നദാനം.
9. PM : കരോക്കെ ഗാനമേള.
18/2/2023 ശനി.
4.45 AM: നടതുറക്കൽ, വിശേഷാൽ അഭിഷേകം, മലർനിവേദ്യം.
5. AM : വിശേഷാൽ ഗണപതിഹോമം, ഉഷപൂജ, ഉച്ചപൂജ.
7. PM : പ്രഭാഷണം: കെ.പി. ഗോവിന്ദൻകുട്ടി മാസ്റ്റർ.
വിശിഷ്ടാതിഥി: ശ്രീ കാർത്തിക തിരുന്നാൾ രവിവർമ്മ രാജ. (കുറുംബനാട് രാജകുടുംബം)
8. PM : വിവിധ കലാപരിപാടികൾ.
12. AM : കരോക്കെ ഗാനമേള.
ഏവരേയും മൂന്ന് ദിവസത്തെ മുഴുവൻ പരിപാടികളിലേക്കും തെയ്യപ്പാറ ശ്രീ മഹാദേവ ക്ഷേത്രത്തിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു എന്ന്
ക്ഷേത്ര കമ്മറ്റി അറിയിച്ചു.
Post a Comment