തിരുവമ്പാടി : പുല്ലൂരാംപാറ ഒറ്റപ്ലാക്കല്‍ തോമസ് (92) നിര്യാതനായി.

സംസ്കാരം നാളെ (17-02-2023- വെള്ളി) രാവിലെ 09:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

ഭാര്യ: പരേതയായ മോനിക്ക കണ്ണോത്ത് കാഞ്ഞിരത്താംകുന്നേല്‍ കുടുംബാംഗം.

മക്കള്‍: ജോസുകുട്ടി, ജോണ്‍, ഡോമിനിക്ക്, ഗ്രേഷ്യസ്, മേഴ്‌സി.

മരുമക്കള്‍: ഷെറിന്‍ പാലംതലക്കല്‍ (മുക്കം), മേഴ്‌സി എരണ്യാകുളം (പുലിക്കയം), ലൈസ വട്ടപ്പാറ (ആനക്കാംപൊയിൽ)‍, ഷീബ കാവുംതോലില്‍ (കൂടരഞ്ഞി), ജോജോ പള്ളിത്താഴത്ത് (കൂടത്തായി).

Post a Comment

Previous Post Next Post