കൂടരഞ്ഞി:
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണം 2002 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നാലാം വാർഡ് മഞ്ഞക്കടവിൽ നിർമ്മിച്ച
താടായി കടവ്
റോഡ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉത്ഘാടനം ചെയ്തു.
ചടങ്ങിൽ വാർഡ് മെമ്പർ ജെറീന റോയ് അധ്യക്ഷ ആയി. പ്രദേശവാസികൾ ആയ മത്തായി പാറപ്പുറം, സണ്ണി വേളശ്ശേരി, ജോസ് അറക്കൽ, നാസർ, തുടങ്ങിയവർ പങ്കെടുത്തു.
മലയോരത്തെ ഏറ്റവും വലിയ ടൂറിസം സാധ്യത പ്രദേശങ്ങളിൽ ഒന്നായി മഞ്ഞക്കടവിനെ മാറ്റുക എന്നത് ആണ് ഗ്രാമീണ റോഡ് പണി വേഗം പൂർത്തീകരിക്കുന്നത് കൊണ്ട് ലക്ഷ്യം വെക്കുന്നത് എന്ന് പ്രസിഡന്റ് പറഞ്ഞു.
ഇതിനായി മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന വാർഡ് മെമ്പറെയും പിന്തുണ നൽക്കുന്ന നാട്ടുകാരെയും അഭിനന്ദദിച്ചു.
Post a Comment