തിരുവമ്പാടി : മറിയപ്പുറം ,
തോട്ടക്കാട്ട്
സൈദ് മുഹമ്മദ് (68) നിര്യാതനായി.
ഭാര്യ: സക്കീന
മക്കൾ : സനൽ (അദ്ധ്യാപകൻ ബാങ്കളൂർ ), സാലു.
മരുമക്കൾ : രഹന (പറവണ )ജംസീന (ഓമശ്ശേരി )
മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 10 മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ
Post a Comment