പുതുപ്പാടി : കൊട്ടാരക്കോത്ത് കവുങ്ങുള്ളകുന്ന് ഡ്രൈവർ അപ്പുകുട്ടന്റെ ഭാര്യ ഇന്ദിര (61- ഹെൽപ്പർ പുതുപ്പാടി ഗ്രാമ പഞ്ചായത്ത്) നിര്യാതയായി.
സംസ്കാരം ഇന്ന് (13-02-2023- തിങ്കൾ) രാവിലെ 10:00-ന് പുതുപ്പാടി കാരക്കുന്ന് പൊതു ശ്മശാനത്തിൽ.
മക്കൾ: ഷൈനി, ഷാലിനി, സബീഷ്.
മരുമക്കൾ: പ്രകാശൻ, പ്രമോദ്, രമ്യ.
Post a Comment