കൂടരഞ്ഞി : 2020ന് മുമ്പ് സാമൂഹ്യ പെൻഷൻ വാങ്ങി തുടങ്ങിയവർ പഞ്ചായത്തിൽ സമർപ്പിക്കേണ്ട വരുമാനസർട്ടിഫിക്കറ്റും ആധാർകാർഡ് കോപ്പിയും ഇനിയും ഹാജരാക്കിയിട്ടില്ലെങ്കിൽ ഈ മാസം (ഫെബ്രുവരി ) 20 ന് മുൻപായി ഹാജരാക്കേണ്ടതാണ്.
തുടർന്നും പെൻഷൻ ലഭിക്കുന്നതിന് ഇത് നിർബന്ധമാണെന്ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അറിയിച്ചു.
Post a Comment